Tuesday, June 1, 2010

എന്താ ആര്‍കും ഒന്നും മിണ്ടാനില്ലേ??

പ്രവ്സികളെ എന്താ ഒന്നും മിണ്ടാത്തത്?
എവിടെപ്പോയി എല്ലാവരും..? ഇ 2010 ലോക കപ്പ്‌ ആഘോഷികം..
ആര് ജയികും? ആര് തോല്കും .. നിങ്ങളുടെ അഭിപ്രായങ്ങളും
നിങ്ങളുടെ വിശേഷങ്ങള്‍ അറിയിക്കൂ ..
ഇത് അതിനുള്ള അവസരമാണ്?

5 comments:

  1. TETTAA DETTA TETTAA TAI.....
    IYYAA HUUWA .....ARGENTIENAAAAA
    Anwar@Lionel Messiii

    ReplyDelete
  2. "KAKKA kulichaal ........
    MESSI aavilla makkelaaa"......

    Anwar@Lionel MESSI......

    ReplyDelete
  3. ഇന്നു ഞങ്ങള്‍ ഇറങ്ങുന്നു... ആഫ്രികന്‍ കരുത്തിനെ നേരിടാന്‍....

    ReplyDelete
  4. കളിക്കാര്‍ക്കു കളിക്കര്‍, ഈ ലോകകപ്പിലെ ഏററവും പ്രതിഭകള്‍ ഉള്ള ടീം. മുഖവുര ആവശ്യമേ ഇല്ലാത്ത മെസ്സി, പിന്നെ ടെവസ്, ഹിഗുഅന്‍, പിന്നെ ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഹീറോ മിലിട്ടോ, പിന്നെ അഗുഎരോ യും കൂടിയ മുന്നേറ്റ നിര..... പിന്നില്‍ വെരോണ്‍, മാഷ്കരാനോ.....

    ഇന്നാണു ഞങ്ങളുടെ ആദ്യ കളി.....

    ReplyDelete