Monday, July 5, 2010

സെമി ഫൈനല്‍ എതാറാകുമ്പോള്‍...

ലോക കപ്പു ഫുട്ബോളിന്റെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ എത്തി നില്കെ ,
ചെറുവാടി യിലെ ആവേശത്തെ പറ്റി .
തകര്‍ന്നടിഞ്ഞ അര്‍ജ്നെടീനയുടെയും ബ്രസീലിന്റെയും ആരാധകരുടെ അടങ്ങാത്ത വിഷമിതിനിടയ്കു
അവര്‍ പരസ്പരം കത്തിച്ച ഫ്ലക്സ് ബോര്‍ഡിന്‍റെ പുകയ്കിടയില്‍ മൂന്നു രാജ്യങ്ങളുടെ പതാകകള്‍ മാത്രം.
ജര്‍മ്മനി, സ്പൈന്‍, ഹോളണ്ട്....... ഇത് തന്നെ എണ്ണത്തില്‍ വളരെ കുറവും.


ആവേശത്തോടെ ആലികുട്ടികാക്ക


കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ തന്റെ ടീം ഹോളണ്ട് ആണെന്ന് പ്രക്യാപിച് ചെകിട്ടു കണ്ടിയില്‍ ആലികുട്ടി കാക്ക അഭിമാനത്തോടെ നില്‍കുന്നു. കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ പറഞ്ഞിരുന്നു "ഞങ്ങളുടെ ടീം ഫൈനലില്‍ കാണും എന്ന്".. അവര്‍ ഫൈനലില്‍ എത്തട്ടെ..
 ചെറുവാടി അങ്ങാടിയില്‍ എന്നും ഫുട്ബോള്‍ സ്നേഹിച്ചിരുന്ന , എല്ലാ കളിക്കും എത്താറുണ്ടായിരുന്ന എട്ടംഗ ചായ കമ്മറ്റി , അവരുടെ ആവേശമായി കൊണ്ടിരിക്കയാണ് ആലികുട്ടികാക്ക..


ഒരു ഓര്‍മ്മ:-
 എട്ടംഗ ചായ കമ്മറ്റിയില്‍ അങ്ങമായിരുന്നു നമ്മുടെ (വെള്ളൂത്) എളാപ്പ ഇന്ന് നമ്മുടെ കൂടെ ഇ ലോകകപ്പിന് ഇല്ല..
എന്നും ഫുട്ബോളിനെ ഇഷ്ടപെട്ടിരുന്ന എളാപ്പയുടെ ടീം ജെര്‍മ്മനി ആയിരുന്നു. (ആലികുട്ടികാക്ക പറഞ്ഞു തന്നതാണ്). എളാപയുടെ ടീമും ഇതാ സെമിയില്‍ എത്തിയിരിക്കുന്നു..
അതിന്റെ ആവേശങ്ങള്‍ കു  എളാപ്പ നമ്മുടെ കൂടെ ഇല്ലാത്തതു ഒരു തീരാ നഷ്ടം തന്നെ.(പടച്ചോന്‍ അദ്ധേഹത്തിനു നല്ലത് വരുതെട്ടെ എന്ന് പ്രാര്‍തികാം..)

Thursday, June 10, 2010

പ്രവാസികളില്‍ നിന്നും ഒരു പോസ്റ്റര്‍

പറങ്കി പടയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് ഒരു കൂട്ടര്‍

Wednesday, June 9, 2010

തെനെങ്ങാ പറമ്പിന്റെ ആവേശം...

ഇക്കഴിഞ്ഞ തെരട്ടമ്മല്‍ ഫുട്ബാള്‍ മേളയില്‍ ഗംബീര പ്രകടനം നടത്തുകയും ,
എന്നും ഫുട്ബോളിനെ ആവേശത്തോടെ കാണുകയും ചെയ്യുന്ന തെനെങ്ങാ പറമ്പിലൂടെ ഒരു യാത്ര...










Tuesday, June 1, 2010

എന്താ ആര്‍കും ഒന്നും മിണ്ടാനില്ലേ??

പ്രവ്സികളെ എന്താ ഒന്നും മിണ്ടാത്തത്?
എവിടെപ്പോയി എല്ലാവരും..? ഇ 2010 ലോക കപ്പ്‌ ആഘോഷികം..
ആര് ജയികും? ആര് തോല്കും .. നിങ്ങളുടെ അഭിപ്രായങ്ങളും
നിങ്ങളുടെ വിശേഷങ്ങള്‍ അറിയിക്കൂ ..
ഇത് അതിനുള്ള അവസരമാണ്?